KAF PLEDGE/PRAYER

kaf_day

LOKA
SAMASTHA
SUKHINO
BHAVANTO

  • OH GOD, THE ALMIGHTY, THE OMNIPRESENT, THE OMNIPOTENT, AND THE ULTIMATE... !!!
  • I REALISE THAT I CAN BE HAPPY AND PEACEFUL ONLY IF MY COLLEAGUES ARE HAPPY AND PEACEFUL..
  • I PLEDGE THAT I WILL DO EVERYTHING POSSIBLE TO SPREAD THIS NOBLE MESSAGE AND TO ACHIEVE THIS IN REALITY..
  • I ENSURE THAT I WILL WORK HAND IN GLOVE WITH MY FELLOW BEINGS, IRRESPECTIVE OF CAST, CREED, COLOUR, AND POLITICAL AFFILIATIONS, FOR THE PROMOTION, PRESERVATION AND PROPAGATION OF THE RICH INDIAN CULTURE..
  • I UNDERLINE THE IMPORTANCE* *OF SINCERITY, DEDICATION, AND PERSEVERANCE,
  • IN ACHIEVING THE GOALS OF KERALA ARTISTES' FRATERNITY..KAF..
  • LOKA SAMASTHA SUKHINO BHAVANTO
kaf_day

ലോകാ
സമസ്ത
സുഖിനോ
ഭവന്തു

  • സർവ്വശക്തനായ ദൈവമേ, അങ്ങ് സർവ്വവ്യാപിയും അനാദിയായവനുമാകുന്നുവല്ലോ.
  • എന്റെ സഹജരുടെ സന്തോഷവും സമാധാനവും എന്റേതു കൂടിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
  • ഈ മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനും യാഥാർത്ഥ്യമാക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
  • എന്റെ സഹോദരങ്ങളോട് ചേർന്നുകൊണ്ട് ജാതിമത, രാഷ്ട്രീയ വർണ, വർഗ വിവേചനങ്ങൾക്കതീതമായി മഹത്തായ ഭാരതീയ സംസ്കാരത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനും വ്യാപനത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.
  • കേരളത്തിലെ കലാകാരന്മാരുടെ സാഹോദര്യ കൂട്ടായ്മയായ കാഫിന്റെ സ്ഥാപന ലക്ഷ്യങ്ങൾ കൈവരിക്കുവാൻ ആത്മാർത്ഥത, സമർപ്പണം, സ്ഥിരോത്സാഹം എന്നിവയ്ക്ക് ഞാൻ പ്രാധാന്യം നൽകുന്നു.
  • 'ലോകാ സമസ്താ സുഖിനോ ഭവന്തു'...

KAF THEME SONG