KAF is the new 'artistes' organization being formed in Kerala aiming at the betterment of the artiste fraternity. KAF proposes to bring under its wings all the artistes in Kerala, especially Stage sector, Light and Sound operators/ technicians and people who repair and restore musical instruments in a unified manner. The organization aims to wholeheartedly help and support artistes financially as well as in any other way possible in these testing times, with all good intentions. We know that there are approximately 4 lakh people in Kerala coming under this category. Organizing all of them is going to prove a Herculean task. It is a fact that the existing Art and Cultural organizations of Kerala, be it local or at the state level, have shrunk down to their own art sections, taking in only a handful of members. KAF hopes it would be able to join hands with the pious activities undertaken by such organizations to consider and provide more relief to artistes belonging to all categories. KAF welcomes each and every performing artiste in Kerala into the organization with an open heart and in an unbiased manner, so that we can unite single mindedly without any difference to provide support and care to those who suffer financial and other difficulties. Let us march forward raising the single voice of humanity and mankind aiming at newer heights.
RENEW REGISTER NOW District committeeStart the registration only after convincing the applicant's eligibility for membership by contacting two members of the KAF District Committee members representing the district to which the applicant belongs, as annexed to the notification (Annexure 1) before commencing registration. Those who do not have the specified qualification in district level scrutiny will be unconditionally rejected without confirming their membership. Membership fees are not refundable under any circumstances. Prepare a passport size photograph of the applicant and a copy of any photo ID in jpg/jpeg format (less than 1 MB) before attempting registration. These need to be uploaded on the registration page. Verify the bank account details given as annexure (Annexure-2) accurately and transfer the membership fee before starting the registration. A clear photograph of the bank challan of which the membership fee has been paid or a screen shot of the fee transfer should be uploaded in the specified position in the registration form and should be prepared in jpg/jpeg format (less than 1MB). This file needs to be uploaded on the registration page. And keep the Transaction number separately and should be given in the specified position on the registration page. The membership registration page can be accessed by clicking on the New Registration Google Form link or the New Membership Registration option available on the KAF website. Fill the required information in the registration form one by one. It is specially reminded that the phone number given in the registration form should be the number from which the applicant/applicant can be called. The registration page contains 15 different subpages. After filling all the details in each sub-page carefully, click on 'NEXT' to proceed to the next sub-page. Please note that if any information is left unfilled, you will not be able to access the next sub-page and you will not be able to submit the form. When providing information related to Profession in sub-pages two to 13, you should select the 'Not Applicable' option given first in the Pick Box in all the sub-pages that are not applicable to you, and select the appropriate answer only in the sub-page related to your Profession. After verifying all the information and making sure it is correct, you can submit the information by clicking the submit button.
Prepare a passport size photograph of the applicant and a copy of any photo ID in jpg/jpeg format (less than 1 MB) before attempting registration. These need to be uploaded on the registration page. Check the KAF ID card and verify your existing membership number. This number has to be entered in the specified place in the registration form. Full register number along with district code as in ID card should be given. (Eg. MLP/01234) Applicants who are found to have given wrong registration number at the district level scrutiny will unconditionally reject the application for renewal of membership and the current membership will be cancelled. Membership fees are not refundable under any circumstances. Verify the bank account details (Annexure-2) provided as attached information accurately and transfer the membership fee before starting the registration. A clear photograph of the bank challan where the membership fee has been paid or a screen shot of the fee transfer should be uploaded at the specified place in the registration form and should be prepared in jpg/jpeg format (less than 1MB). This file needs to be uploaded on the registration page. Please don't forget to keep the transaction number separately and should be given in the specified position on the registration page. The registration page can be accessed by clicking on the Google Forms link or the option to renew existing membership in the registration option available on the KAF website. Fill the required information on the registration page one by one. It is specially reminded that the phone number given in the registration form should be the number from which the applicant/applicant can be called. The registration page contains two separate subpages. After filling all the details in the first sub-page carefully, click on 'NEXT' and proceed to the second sub-page. Please note that if any information is left unfilled, the second sub-page cannot be accessed and the form cannot be submitted. After verifying all the information and making sure it is correct, you can submit the information by clicking the submit button..
രജിസ്ട്രർ ചെയ്യാൻ തുടങ്ങുന്നതിന് മുമ്പായി അറിയിപ്പിൽ അനുബന്ധമായി ലഭിച്ചിട്ടുള്ള (അനുബന്ധം 1) KAF ജില്ലാകമ്മിറ്റി അംഗങ്ങളിൽ അപേക്ഷകൻ ഉൾപ്പെടുന്ന ജില്ലയെ പ്രതിനിധീകരിക്കുന്ന രണ്ട് അംഗങ്ങളെ ബന്ധപ്പെട്ട് അംഗത്വം ലഭിക്കുന്നതിനുള്ള അപേക്ഷകന്റെ/ അപേക്ഷകയുടെ യോഗ്യതകൾ അവരെ ബോധ്യപ്പെടുത്തിയ ശേഷം മാത്രം രജിസ്ട്രേഷൻ ആരംഭിക്കുക.ജില്ലാതല സ്ക്രൂട്ടിനിയിൽ നിർദ്ദിഷ്ട യോഗ്യത ഇല്ലാത്തവരുടെ അംഗത്വം ഉറപ്പിക്കാതെ നിരുപാധികം നിരസിക്കുന്നതായിരിക്കും. അംഗത്വഫീസ് യാതൊരു സാഹചര്യത്തിലും തിരികെ നല്കുന്നതല്ല രജിസ്ട്രേഷന് ശ്രമിക്കുന്നതിന് മുമ്പ് തന്നെ അപേക്ഷകന്റെ/ അപേക്ഷകയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും, ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും jpg/jpeg ഫോർമാറ്റിൽ (1 MB ൽ താഴെയുള്ളത്) തയ്യാറാക്കി വയ്ക്കുക. ഇവ രജിസ്ട്രേഷൻ പേജിൽ അപ്-ലോഡ് ചെയ്യേണ്ടതുണ്ട്.അനുബന്ധവിവരമായി ലഭിച്ചിട്ടുള്ള (അനുബന്ധം- 2) ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യതയോടെ പരിശോധിച്ച് രജിസ്ട്രേഷൻ തുടങ്ങുന്നതിന് മുമ്പായി അംഗത്വഫീസ് ട്രാൻസ്ഫർ ചെയ്യുക. അംഗത്വഫീസ് അടവാക്കിയ ബാങ്ക് ചെലാന്റെ വ്യക്തതയുള്ള ഫോട്ടോ അല്ലെങ്കിൽ, ഫീസ് ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് രജിസ്ട്രേഷൻ ഫോമിൽ നിർദ്ദിഷ്ട സ്ഥാനത്ത് അപ്-ലോഡ് ചെയ്യേണ്ടതുള്ളതിനാൽ ഇവ jpg/jpeg ഫോർമാറ്റിൽ (1MB ൽ താഴെയുള്ളത്) തയ്യാറാക്കി വയ്ക്കുക. ഈ ഫയൽ രജിസ്ട്രേഷൻ പേജിൽ അപ്-ലോഡ് ചെയ്യേണ്ടതുണ്ട്. കൂടാതെ Transaction number പ്രത്യേകം സൂക്ഷിക്കുകയും രജിസ്ട്രേഷൻ പേജിൽ നിർദ്ദിഷ്ട സ്ഥാനത്ത് നല്കുകയും വേണം.പുതിയ രജിസ്ട്രേഷനുള്ള ഗൂഗ്ൾ ഫോം ലിങ്കിലോ KAF വെബ് സൈറ്റിൽ ലഭ്യമാകുന്ന പുതിയ അംഗത്വ രജിസ്ട്രേഷനുള്ള ഓപ്ഷനിലോ ക്ലിക്ക് ചെയ്ത് അംഗത്വ രജിസ്ട്രേഷൻ പേജിൽ പ്രവേശിക്കാവുന്നതാണ്.രജിസ്ട്രേഷൻ ഫോമിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ ഓരോന്നായി പൂരിപ്പിക്കുക.രജിസ്ട്രേഷൻ ഫോമിൽ നല്കുന്ന ഫോൺ നമ്പർ അപേക്ഷകനെ/ അപേക്ഷയെ വിളിച്ചാൽ കിട്ടുന്ന നമ്പർ ആയിരിക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.രജിസ്ട്രേഷൻ പേജിൽ 15 വ്യത്യസ്ത ഉപപേജുകൾ അടങ്ങിയിട്ടുണ്ട്. ഓരോ ഉപപേജിലെയും മുഴുവൻ വിവരങ്ങളും ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച്, 'NEXT' ക്ലിക്ക് ചെയ്ത് അടുത്ത ഉപപേജിലേക്ക് പ്രവേശിക്കാവുന്നതാണ്. ഏതെങ്കിലും വിവരം പൂരിപ്പിക്കാതെ വിട്ടു പോയിട്ടുണ്ടെങ്കിൽ അടുത്ത ഉപപേജിലേക്ക് പ്രവേശിക്കാൻ കഴിയുന്നതല്ലെന്നും ഫോം സബ്മിറ്റ് ചെയ്യാൻ കഴിയില്ലെന്നും പ്രത്യേകം ഓർക്കുക.രണ്ട് മുതൽ 13 വരെയുള്ള ഉപപേജുകളിൽ Profession സംബന്ധമായ വിവരങ്ങൾ നല്കുമ്പോൾ നിങ്ങൾക്ക് ബാധകമല്ലാത്ത എല്ലാ ഉപപേജുകളിലും Pick Box ൽ ഒന്നാമതായി നല്കിയിട്ടുള്ള 'Not Applicable' option തിരഞ്ഞെടുക്കുകയും, നിങ്ങളുടെ Profession മായി ബന്ധപ്പെട്ട ഉപപേജിൽ മാത്രം ഉചിതമായ മറുപടി തിരഞ്ഞെടുക്കുകയും വേണം.മുഴുവൻ വിവരങ്ങളും പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് വിവരങ്ങൾ സബ്മിറ്റ് ചെയ്യാവുന്നതാണ്.
രജിസ്ട്രേഷന് ശ്രമിക്കുന്നതിന് മുമ്പ് തന്നെ അപേക്ഷകന്റെ/ അപേക്ഷകയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും, ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും jpg/jpeg ഫോർമാറ്റിൽ (1 MB ൽ താഴെയുള്ളത്) തയ്യാറാക്കി വയ്ക്കുക. ഇവ രജിസ്ട്രേഷൻ പേജിൽ അപ്-ലോഡ് ചെയ്യേണ്ടതുണ്ട്.KAF ID കാർഡ് പരിശോധിച്ച് നിങ്ങളുടെ നിലവിലുള്ള അംഗത്വ നമ്പർ ഉറപ്പുവരുത്തുക. ഈ നമ്പർ രജിസ്ട്രേഷൻ ഫോമിൽ നിർദ്ദിഷ്ട സ്ഥാനത്ത് നല്കേണ്ടതുണ്ട്. ID കാർഡിൽ ജില്ലാകോഡ് സഹിതമുള്ള രജിസ്റ്റർ നമ്പർ മുഴുവനായി നല്കണം. (Eg. MLP/01234) തെറ്റായ രജിസ്ട്രേഷൻ നമ്പർ നല്കിയിരിക്കുന്നതായി ജില്ലാതല സ്ക്രൂട്ടിനിയിൽ കണ്ടെത്തുന്ന അപേക്ഷകരുടെ അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷ നിരുപാധികം നിരസിക്കുന്നതും നിലവിലെ അംഗത്വം റദ്ദ് ചെയ്യുന്നതുമായിരിക്കും. അംഗത്വഫീസ് യാതൊരു സാഹചര്യത്തിലും തിരികെ നല്കുന്നതല്ല.അനുബന്ധവിവരമായി ലഭിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ(അനുബന്ധം- 2) കൃത്യതയോടെ പരിശോധിച്ച് രജിസ്ട്രേഷൻ തുടങ്ങുന്നതിന് മുമ്പായി അംഗത്വഫീസ് ട്രാൻസ്ഫർ ചെയ്യുക. അംഗത്വഫീസ് അടവാക്കിയ ബാങ്ക് ചെലാന്റെ വ്യക്തതയുള്ള ഫോട്ടോ അല്ലെങ്കിൽ ഫീസ് ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് രജിസ്ട്രേഷൻ ഫോമിൽ നിർദ്ദിഷ്ട സ്ഥാനത്ത് അപ്-ലോഡ് ചെയ്യേണ്ടതുള്ളതിനാൽ ഇവ jpg/jpeg ഫോർമാറ്റിൽ (1MB ൽ താഴെയുള്ളത്) തയ്യാറാക്കി വയ്ക്കുക. ഈ ഫയൽ രജിസ്ട്രേഷൻ പേജിൽ അപ്-ലോഡ് ചെയ്യേണ്ടതുണ്ട്. കൂടാതെ Transaction number പ്രത്യേകം സൂക്ഷിക്കുകയും രജിസ്ട്രേഷൻ പേജിൽ നിർദ്ദിഷ്ട സ്ഥാനത്ത് നല്കുകയും വേണം.ഗൂഗ്ൾഫോം ലിങ്കിലോ KAF വെബ് സൈറ്റിൽ ലഭ്യമാകുന്ന രജിസ്ട്രേഷൻ ഓപ്ഷനിൽ നിലവിലെ അംഗത്വം പുതുക്കുന്നതിനുള്ള ഓപ്ഷനിലോ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പേജിൽ പ്രവേശിക്കാവുന്നതാണ്.രജിസ്ട്രേഷൻ പേജിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ ഓരോന്നായി പൂരിപ്പിക്കുക.രജിസ്ട്രേഷൻ ഫോമിൽ നല്കുന്ന ഫോൺ നമ്പർ അപേക്ഷകനെ/ അപേക്ഷയെ വിളിച്ചാൽ കിട്ടുന്ന നമ്പർ ആയിരിക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.രജിസ്ട്രേഷൻ പേജിൽ രണ്ട് വ്യത്യസ്ത ഉപപേജുകൾ അടങ്ങിയിട്ടുണ്ട്. ഒന്നാം ഉപപേജിലെ മുഴുവൻ വിവരങ്ങളും ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച്, 'NEXT' ക്ലിക്ക് ചെയ്ത് രണ്ടാംഉപപേജിലേക്ക് പ്രവേശിക്കാവുന്നതാണ്. ഏതെങ്കിലും വിവരം പൂരിപ്പിക്കാതെ വിട്ടു പോയിട്ടുണ്ടെങ്കിൽ രണ്ടാം ഉപപേജിലേക്ക് പ്രവേശിക്കാൻ കഴിയുന്നതല്ലെന്നും ഫോം സബ്മിറ്റ് ചെയ്യാൻ കഴിയില്ലെന്നും പ്രത്യേകം ഓർമിപ്പിക്കുന്നു.മുഴുവൻ വിവരങ്ങളും പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് വിവരങ്ങൾ സബ്മിറ്റ് ചെയ്യാവുന്നതാണ്./p>
Kerala Artistes Fraternity
Abad Bluechip, Flat no 5B Tower 2,
Kinfra Wearhouse Road, Kusumagiri,
Kakkanad, 682030
Mobile: +91 7012698106
Email: contact@kafindia.org
© 2020 Kerala Artistes' Fraternity. All rights reserved. Maintained by Cloud 7